SEARCH


Kannur Payyannur Kokkanasseri Sree Kannangattu Bhagavathy Temple (പയ്യന്നൂര്‍:കൊക്കാനിശ്ശേരി ശ്രീകണ്ണങ്ങാട്ട് ഭഗവതിക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


December 6-9 in 2016 confirmed (Vrichikram 21-24) Once in every 2 years –
ശ്രീ കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം പയ്യന്നൂർ പെരുമാൾ തന്റെ തിരുവയുധം കൊണ്ട് വരഞ്ഞു നല്കിയ സ്ഥാനമാണ് ശ്രീ കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം. ഒന്നിടവിട്ട വർഷങ്ങളിൽ വൃശ്ചികം 21 മുതൽ 24 വരെയാണ് കളിയാട്ടം.പയ്യന്നൂർ പുതിയ ബസ്‌ സ്റ്റാന്റിനടുത്തായി ശോഭ ചൊരിയുന്ന ഈ ക്ഷേത്രത്തിൽ അടുത്ത കളിയാട്ടം 2016 ഡിസംബർ മാസത്തിലാണ്. കണ്ണങ്ങാട്ടു ഭഗവതി കൂവളംന്താ ട്ട് ഭഗവതി പുതിയ ഭഗവതി വിഷ്ണുമൂർത്തി കുണ്ടോറ ചാമുണ്ഡി രക്ത ചാമുണ്ഡി മടയിൽ ചാമുണ്ഡി പുലികണ്ഠൻ ദൈവം കളിയാട്ടം വൃശ്ചികം 21 മുതൽ 24 വരെ





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848